2009 മാർച്ച് 13, വെള്ളിയാഴ്‌ച
അണ്ടകടാഹം !
ബഷീറിന്റെ കഥകളില്‍ നിന്നായിരിക്കണം മലയാളികള്‍ ഈ വാക്കു പരിചയപ്പെട്ടത്. ഏതായാലും ഞാന്‍ ആദ്യം ഈ വാക്കു കാണുന്നത് ബഷീര്‍ കഥകളില്‍ തന്നെ ആണ്. ഭൂമി ഒരിക്കലും ഈ ലോകത്തെ കുറിച്ചു വിവരിക്കാന്‍ പൂര്‍ണമായ അര്‍ത്ഥത്തില്‍ ഉപയോഗികവുന്ന വാക്കല്ലല്ലോ . പിന്നെ പ്രപഞ്ചം , അതിന് ഒരു സംസ്കൃത ബുദ്ധി ജീവി ശൈലി ഇല്ലേ എന്ന് ഒരു സംശയം . അണ്ടകടാഹം എന്നതിന്റെ ഒരു നിഗൂഡ വും അതെ സമയം ലളിതവും ഗ്രാമ്യവും ആയ സ്വഭാവം , വിവരിച്ചതിന്റെ അപ്പുറത്ത് നില്‍ക്കാന്‍ കഴിയുന്ന ഒരു വാക്കായി അതിനെ മാറി. വിവരണങ്ങള്‍ ആവശ്യമില്ലാത്ത അല്ലെങ്ങില്‍ അധികപട്ടായ ഒരു വാക്കു. സലാം സഹൃദയരേ :) .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)